Sections

വനിതാ തൊഴിൽ മേള തൊഴിലരങ്ങത്തേക്ക് ഫെബ്രുവരി 15ന്

Tuesday, Feb 14, 2023
Reported By Admin
Job Fair for Women

വനിതാ തൊഴിൽ മേള


കേരള നോളജ് എക്കണോമി മിഷനും തൃശ്ശൂർ ജില്ലാ പഞ്ചായത്തും കുടുംബ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന വനിതാ തൊഴിൽ മേള ''തൊഴിലരങ്ങത്തേക്ക്' ഫെബ്രുവരി 15ന് ശ്രീ കേരള വർമ്മ കോളേജിൽ സംഘടിപ്പിക്കുന്നു. 21 മുതൽ 40 വയസ് വരെയുള്ള പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. തൊഴിലന്വേഷകർ http://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.