Sections

സി ഡിറ്റിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ

Friday, Mar 31, 2023
Reported By Admin
C Dit Computer Courses

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ


സി ഡിറ്റിൽ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങുന്നു. പ്രോഗ്രാമിങ് ഇൻ പൈത്തൺ, ഉബണ്ടു, ഗ്രാഫിക് ഡിസൈനിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. താൽപര്യമുള്ളവർ സിഡിറ്റ് കമ്പ്യൂട്ടർ പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശം, മേലെ ചൊവ്വ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9947763222.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.