Sections

ക്ഷീരോത്പന്ന നിർമാണ പരിശീലനം 17 ന്

Saturday, Nov 11, 2023
Reported By Admin
Dairy Product Making

ആലത്തൂർ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ നവംബർ 20 മുതൽ 30 വരെ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോത്പന്ന നിർമാണ പരിശീലന പരിപാടി എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ നവംബർ 17 ന് രാവിലെ 11 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ലോ, 9496839675, 9446972314 മുഖേനയോ രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.