Sections

റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിള കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

Monday, Jan 24, 2022
Reported By Admin
rubber

മലയാളത്തിലായിരിക്കും പരിശീലനം

 

റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് (എന്‍ഐആര്‍ടി) 2022 ജനുവരി 31ന് 'റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിള' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.00 വരെയാണ് പരിശീലനം. മലയാളത്തിലായിരിക്കും പരിശീലനം. വിശദവിവരങ്ങള്‍ക്ക് 0481-2353127 എന്ന നമ്പരിലോ 7994650941 എന്ന വാട്സാപ്പിലോ ബന്ധപ്പെടുക. ഇ-മെയില്‍: training@rubberboard.org.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.