Sections

കുതിച്ചുയർന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്

Wednesday, Mar 22, 2023
Reported By Admin
Gold Rate

സർണവില കുറഞ്ഞു


പവന് 640 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,360 രൂപയായി. ഒരു ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,420 രൂപയുമായി. ഈ മാസം 19ന് റെക്കോർഡ് തുകയായ 44,240 രൂപയ്ക്കാണ് സ്വർണം ഇടപാട് നടന്നത്. തൊട്ടടുത്ത ദിവസം 400 രൂപ ഒരു പവന് കുറഞ്ഞുവെങ്കിലും ഇന്നലെ വീണ്ടും 160 രൂപ വർധിച്ച് 44,000 ലേക്ക് എത്തിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.