- Trending Now:
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമ്പത്ത് സമയമാണ്. ഒരിക്കൽ നഷ്ടമായ സമയം പിന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല. അതിനാൽ തന്നെ ഓരോരുത്തരും സ്വന്തം ജീവിതത്തിൽ സമയത്തെ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.സമയനിയന്ത്രണം എന്നു പറയുന്നത്, നമ്മുടെ ദിവസവും ചെയ്യുന്ന കാര്യങ്ങൾ ശരിയായ ക്രമത്തിൽ, മുൻഗണന നൽകി, സമയത്തിന് അനുയോജ്യമായി പ്ലാൻ ചെയ്ത് നടപ്പാക്കുന്നതാണ്.
സമയം നിയന്ത്രണം കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഫലങ്ങൾ ഇവയൊക്കെയാണ് ജോലി കാര്യക്ഷമമായി പൂർത്തിയാക്കാം, പഠനത്തിൽ മികച്ച ഫലം ലഭിക്കും, അനാവശ്യ സമ്മർദ്ദം ഒഴിവാക്കാം, വിശ്രമത്തിനും കുടുംബത്തിനുo ഒപ്പമുളള സമയം കണ്ടെത്താം. ലക്ഷ്യങ്ങൾ വേഗത്തിൽ നേടാനാകും.
എന്തൊക്കെ ചെയ്തുകൊണ്ട് നിങ്ങൾക്ക് ജീവിതത്തിൽ സമയ നിയന്ത്രണം കൊണ്ട് വരാം എന്നതിനെക്കുറിച്ച് നോക്കാം.
സമയത്തെ നിയന്ത്രിക്കുന്നവനാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്'. സമയം നമ്മെ കാത്തിരിക്കില്ല, അതിനാൽ സമയം വിലമതിച്ച്, ഓരോ നിമിഷവും ഉചിതമായി വിനിയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
[കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അയൽക്കാരോടും നല്ല ബന്ധം പുലർത്തുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.