Sections

ആശുപത്രിയിലേ രോഗികൾക്ക് സ്കാനിങ് നടത്തുന്നതിനും ബ്രെഡ് വിതരണം ചെയ്യുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Mar 22, 2024
Reported By Admin
Tenders Invited

സ്കാനിങ് നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെ സ്കാനിങ് നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 25ന് വൈകിട്ട് മൂന്ന് വരെ ടെണ്ടർ ഫോം വിതരണം ചെയ്യും.മാർച്ച് 26ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ ഫോം സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കും.ഫോൺ:04924 224546.

ബ്രെഡ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ബ്രെഡ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 30-ന് മൂന്ന് മണിവരെ സ്വീകരിക്കും. വിവരങ്ങൾക്ക്: 0477 2253324.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.