- Trending Now:
ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 15 ന് വൈകിട്ട് ആറ് വരെ നൽകാം. 3000 രൂപയാണ് നിരതദ്രവ്യം. വിശദ വിവരങ്ങൾക്ക്: www.etenders.kerala.gov.in, 0491 2533327
ആലപ്പുഴ: ആര്യാട് ഐ.സി.ഡി.എസിന്റെ പരിധിയിലെ 156 അങ്കണവാടികൾക്ക് 2023-24 സാമ്പത്തിക വർഷം പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടർ നൽകാം. ഫോൺ: 9447520803.
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023-24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിലുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ 18 ഉച്ചക്ക് 2:30 വരെ. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495-2373566.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.