- Trending Now:
ഒരു വ്യക്തിയുടെ ചുറ്റുപാടുകൾ അവരുടെ ജീവിത സാഹചര്യവുമായി ബന്ധം പുലർത്തുന്നു. നിങ്ങളുടെ ചുറ്റുപാടുകൾ മനോഹരമായിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നല്ലവരായ ആളുകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി ബന്ധം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതവും അതിനനുസരിച്ച് മനോഹരമാകും. എന്നാൽ, ഇന്നു നമ്മൾ ജീവിക്കുന്ന സമൂഹം പലപ്പോഴും ടോക്സികായ ആളുകളെക്കൊണ്ടും ചുറ്റുപാടുകളെക്കൊണ്ടും, പ്രശ്‌നങ്ങളാൽ നിറഞ്ഞ ഒരു സ്ഥിതി ആണ. അതിൽ നിന്ന് പലപ്പോഴും നമുക്ക് വഴിമാറിപ്പോകാനും സാധിച്ചെന്നുവരില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളെ എങ്ങനെ വിജയകരമായി അതിജീവിക്കാം എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത് വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.