- Trending Now:
കൊച്ചി: സായ് സിൽക്സിൻറെ (കലാമന്ദിർ) പ്രാഥമിക ഓഹരി വിൽപന (ഐപിഒ) സെപ്റ്റംബർ 20 മുതൽ 22 വരെ നടത്തും. രണ്ടു രൂപ മുഖവിലയുളള ഓഹരികൾക്ക് 210 രൂപ മുതൽ 222 രൂപ വരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 67 ഓഹരികൾക്കും തുടർന്ന് അതിൻറെ ഗുണിതങ്ങൾക്കുമായി അപേക്ഷിക്കാം. 6,000 ദശലക്ഷം രൂപ വരെയുള്ള പുതിയ ഓഹരികളും 27,072,000 വരെ നിലവിലുള്ള ഓഹരികളുമാണ് ഐപിഒയിൽ ലഭ്യമാകുക.
30 പുതിയ സ്റ്റോറുകൾ ആരംഭിക്കാനും രണ്ടു വെയർ ഹൗസുകൾ സ്ഥാപിക്കാനും മറ്റു മുലധന ചെലവുകൾക്കും വായ്പകൾ മുഴുവനായോ ഭാഗികമായോ അടച്ചു തീർക്കുന്നതിനുമായിരിക്കും സമാഹരിക്കുന്ന തുക പ്രയോജനപ്പെടുത്തുക.
ആദിത്യ ബിർള ഗ്രൂപ്പ് 'ബിർള ഓപസ്' എന്ന പേരിൽ പെയിൻറ് ബിസിനസ് ആരംഭിക്കുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.