Sections

പിഎംകെവൈ 4.0 സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

Monday, May 22, 2023
Reported By Admin
Training Programs

സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു


കളമശ്ശേരി ഗവ. ഐ ടി ഐയിൽ പിഎംകെവൈ 4.0 സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 18 നും 45 വയസ്സിനും ഇടയിലുള്ള താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് , എസ് എസ് എൽ സി / വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ / പകർപ്പ് എന്നിവ സഹിതം നേരിട്ട് ഐ ടി ഐ യിൽ ഹാജറാകേണ്ടതാണ്. രജിസ്ട്രേഷൻ അവസാന തീയതി - 10.6.2023 . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2555505.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.