Sections

സംരംഭകൻ അല്ലെങ്കിൽ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കീഡിൻറെ ഏകദിന പരിശീലനം

Saturday, Jul 15, 2023
Reported By Admin
KIED

ഏകദിന പരിശീലനം


സംരംഭകൻ അല്ലെങ്കിൽ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, വില്ലിങ്ടൺ ഐലൻഡ്, കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ജൂലൈ 26 ന് രാവിലെ 09.30 മുതൽ 04.30 വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ കീഡിൻറെ വെബ്സൈറ്റായ www.kied.info-ൽ ഓൺലൈനായി ജൂലൈ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0484 -2550322, 2532890.



തൊഴിൽ അധിഷ്ഠിത കോഴ്‌സുകളെക്കുറിച്ചും ബിസ്‌നസ് കോഴ്‌സുകളെക്കുറിച്ചുമുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.