Sections

മാർവാഡി സർവകലാശാലയും ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും ചേർന്ന് യുവാക്കളുടെ കണ്ടെത്തലുകൾ പ്രോൽസാഹിപ്പിക്കാനുള്ള പ്രദർശനം സംഘടിപ്പിച്ചു

Sunday, Jan 25, 2026
Reported By Admin
Marwadi University Hosts Innovation Exhibition for Students in Rajkot

കൊച്ചി: കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പുമായി ചേർന്ന് മാർവാഡി സർവകലാശാല രാജ്കോട്ടിൽ യുവാക്കളുടെ കണ്ടെത്തലുകൾ പ്രോൽസാഹിപ്പിക്കാനായുള്ള പ്രദർശനം സംഘടിപ്പിച്ചു. പുതുമകൾ കണ്ടെത്തൽ, ക്രിയാത്മകത, ശാസ്ത്രീയ ചിന്ത എന്നിവ സ്ക്കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

രാജ്കോട്ട്, മോർബി, ഗൊണ്ടൽ എന്നീ മേഖലകളിൽ നിന്നായുള്ള 25 സക്കൂളുകളിലെ 269 വിദ്യാർത്ഥികൾ പങ്കെടുത്തു. 140 പുതുമയുള്ള പദ്ധതികളാണ് ഇവിടെ അവതരിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.