Sections

ഒരു കിടിലന്‍ 2 ഇന്‍ 1 പ്രോഡക്റ്റ്- ലൂമിനസ് ഐക്കോണ്‍ 1100

Monday, Oct 11, 2021
Reported By Ambu Senan
luminous icon 1100

 ഒരേ സമയം ട്രോളിയായും ഇന്‍വെര്‍ട്ടറായും ഉപയോഗിക്കാന്‍ കഴിയുന്ന പ്രോഡക്റ്റ്

ഇത് വരെ കാണാത്ത ലുക്കില്‍ ഒരു കിടിലന്‍ പ്രോഡക്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ലൂമിനസ്. ഐക്കോണ്‍ 1100. ഒരേ സമയം ട്രോളിയായും ഇന്‍വെര്‍ട്ടറായും ഉപയോഗിക്കാന്‍ കഴിയുന്ന ഈ സ്‌റ്റൈലിഷ് പ്രോഡക്റ്റ് ടെക്‌നിക്കല്‍ വിദഗ്ദ്ധന്‍ അഖില്‍ ന്യൂ ടു ദി ബ്ലോക്കില്‍ പരിചയപ്പെടുത്തുന്നു.     

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.