Sections

വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നു

Friday, Sep 08, 2023
Reported By Admin
Business Loan

തൊഴിൽ സംരംഭങ്ങൾക്ക് വായ്പ


ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ല ഓഫീസിൽ നിന്നും വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നു. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് വായ്പ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ല പട്ടികജാതി പട്ടികവർഗ വികസന ഓഫീസമുമായി ബന്ധപ്പെടുക. ഫോൺ: 0477- 2262326, 9400068504.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.