Sections

എൽബിഎസ്  അപേക്ഷ ക്ഷണിച്ചു

Tuesday, Mar 07, 2023
Reported By Admin

ആറുമാസം ദൈർഘ്യമുളള ഡിസിഎ (എസ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുളള ഡിസിഎ (എസ്) കോഴ്സിലേക്ക് പ്ലസ് ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എസ് സി /എസ് റ്റി/ഒഇസി കുട്ടികൾ ഫീസ് അടക്കേണ്ടതില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.