Sections

വീട് പണിയുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

Saturday, Dec 04, 2021
Reported By Ambu Senan
lay of the land

പറഞ്ഞ തുകയ്ക്ക് വീട് പണി തീരുമോ എന്നൊക്കെയുള്ള സംശയം തുടങ്ങും

 

വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഒരു 90 ശതമാനം പേരും ജീവിതത്തില്‍ വീട് പണിയുക ഒറ്റ തവണ മാത്രമായിരിക്കും. അങ്ങനെ പണിയുമ്പോള്‍ നമ്മള്‍ വളരെ ആലോചിച്ചു നല്ല ഈട് നില്‍ക്കുന്ന വീട് ആയിരിക്കണം പണിയേണ്ടത്. ഇന്നത്തെ കാലത്ത് 99 ശതമാനം പേരും വീട് പണി കരാറുകാരനെ ആയിരിക്കും ഏല്‍പ്പിക്കുക. ജോലിക്കാരുടെ പണിക്കൂലി കണക്ക് നോക്കുമ്പോള്‍ കരാര്‍ കൊടുക്കുന്നതാണ് ലാഭം.  

പക്ഷെ വീട് പണി പകുതി കഴിയുമ്പോള്‍ തന്നെ ചിലര്‍ക്ക് തോന്നും തങ്ങളെ ഈ കരാറുകാരന്‍ വഞ്ചിക്കുകയാണോ? പറഞ്ഞ തുകയ്ക്ക് വീട് പണി തീരുമോ എന്നൊക്കെയുള്ള സംശയം തുടങ്ങും. ഒരു വീട് പണിയാന്‍ കരാര്‍ കൊടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണെമെന്ന് എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.