Sections

കുടുംബശ്രീയില്‍ അവസരം

Friday, Sep 16, 2022
Reported By MANU KILIMANOOR

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം


കുടുംബശ്രീയില്‍ അക്കൗണ്ടന്റ് (പ്ലാന്‍ ഫണ്ട്) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരത്ത് സംസ്ഥാന മിഷന്‍ ഓഫീസിലാണ് ഒഴിവുള്ളത്. വാര്‍ഷിക കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ബി.കോം, ഡി.സി.എ, ടാലി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.  30,000 രൂപയാണ് പ്രതിമാസ വേതനം. 2022 സെപ്റ്റംബര്‍ 30 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട വിധം, പ്രായപരിധി, പ്രവൃത്തി പരിചയം,. ജോലിയുടെ സ്വഭാവം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍   https://www.kudumbashree.org/careers എന്ന ലിങ്ക് സന്ദര്‍ശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.