Sections

തൊഴിൽ മേള 

Thursday, Dec 22, 2022
Reported By MANU KILIMANOOR

22 കമ്പനികളും 250ലധികം തൊഴിലവസരങ്ങളും

കുടുംബശ്രീയുടെ നേതൃത്വത്തിൽ 23-12-2022 വെള്ളിയാഴിച്ച തോന്നക്കൽ ഇന്റോർ സ്റ്റെഡിയത്തിൽ വച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു.വിവിധ മേഖലകളിൽ നിന്നും 22 കമ്പനികളികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 250 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉള്ളത്. പ്ലസ് ടു മുതൽ ഡിഗ്രി, ബി-ടെക്, ജനറൽ നഴ്സിംഗ്, തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്തൊഴിൽമേളയിൽ പങ്കെടുക്കാം. സ്പോട് രജിസ്ട്രേഷൻ ആണ്. രാവിലെ 10 മണി മുതൽ രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.