Sections

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്‌മെന്റ് ഹ്യൂമൺ റിസർച്ച് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

Thursday, Mar 30, 2023
Reported By Admin
Webinar

വെബിനാർ


വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് ഹ്യൂമൺ റിസർച്ച് മാനേജ്മെന്റ് എന്ന വിഷയത്തിൽ മാർച്ച് 31ന് വൈകിട്ട് അഞ്ച് മുതൽ ആറ് മണി വരെ ഓൺലൈനായി വെബിനാർ സംഘടിപ്പിക്കുന്നു. ഒരു സ്ഥാപനത്തിൽ ജീവനക്കാരെ എങ്ങനെ ട്രെയിനിങ് ചെയ്യിപ്പിക്കണമെന്നും, സ്ഥാപനത്തിന്റെ ഉയർച്ചക്കായി അവരെ എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ചും വെബിനാറിൽ ചർച്ച ചെയ്യും. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം ഫോൺ: 0484 2532890/ 2550322.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.