Sections

ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രമിന് അപേക്ഷ ക്ഷണിച്ചു

Friday, May 12, 2023
Reported By Admin
KIED

ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രമിന് കെ.ഐ.ഇ.ഡി അപേക്ഷ ക്ഷണിച്ചു


സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളർത്തുന്നതിനായി കെ.ഇ.ഐ.ഡി.- ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രമിന് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി.) ആണ് നിലവിൽ സംരംഭം നടത്തുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.

35 ലക്ഷത്തിനും 50 കോടി രൂപയ്ക്കും ഇടയിൽ വാർഷിക വിറ്റ് വരവുള്ളതും 10 വർഷത്തിൽ താഴെയായി കേരളത്തിൽ പ്രവർത്തിച്ചു വരുന്നതുമായ എം.എസ്.എം.ഇ. യൂണിറ്റുകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് 20നകം www.edckerala.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം. ഫോൺ: 0484 2550322/2532890, 7012376994/9605542061.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.