Sections

കാർഷിക മൂല്യശൃംഖല ശാക്തീകരണത്തിനായി കാബ്കോ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

Thursday, Dec 19, 2024
Reported By Admin
Kerala Agro Business Company Workshop on Agricultural Value Chain Empowerment

കാർഷിക മേഖലയിൽ നിലവിലുള്ള സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ മൂല്യശൃംഖലയെ കാലാനുസൃതമായി ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) ഗ്രാൻ്റ് തോൺടൺ ഭാരത് എൽഎൽപിയുടെ സഹകരണത്തോടെ ഇന്ന് (ഡിസംബർ 19) എറണാകുളം ഗോകുലം പാർക്കിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

കാർഷിക മൂല്യ ശൃംഖലാ ശാക്തീകരണം. കാബ്കോയുടെ ഇടപെടലുകൾ എന്ന വിഷയത്തിൽ നടക്കുന്ന ശിൽപ്പശാല കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ചേർന്ന് ഉദ്ഘാടനം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.