Sections

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Monday, May 22, 2023
Reported By Admin
Keltron Courses

കെൽട്രോൺ: അപേക്ഷ ക്ഷണിച്ചു


എസ്.എസ്.എൽ.സി./ ബിരുദ വിദ്യാർഥികൾക്കായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അക്കൗണ്ടിങ്ങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങ്, ആർക്കിടെക്ച്ചർ ഡ്രാഫ്റ്റിങ്ങ് ആൻഡ് ലാൻഡ് സർവ്വെ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ്ങ് എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ/ഡിപ്ലോമ/ സർട്ടിഫിക്കേഷൻ കോഴ്സുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 8136802304.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.