Sections

കെൽട്രോൺ ഹ്രസ്വകാല / വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Monday, Apr 10, 2023
Reported By Admin
Keltron Courses

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളഡ്ജ് സെന്ററിലൂടെ നടത്തുന്ന ഹ്രസ്വകാല / വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാഫിക്സ് & വിഷ്വൽ ഇഫക്ട്സ്, പയിത്തൺ പ്രോഗ്രാമിംഗ്, ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ടാലി, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് & ലാൻഡ് സർവെ, സി സി ടി വി ടെക്നോളോജിസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏത് പ്രായക്കാർക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെൻറർ, 2 ആം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.