Sections

കെൽട്രോൺ ഹ്രസ്വകാല/വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Wednesday, Mar 15, 2023
Reported By Admin
Keltron Courses

കെൽട്രോൺ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


കെൽട്രോൺ ആലുവ നോളജ് സെന്ററിലൂടെ ഹ്രസ്വകാല/വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആന്റ് വിഷ്വൽ ഇഫക്റ്റ്സ്, പൈത്തൺ പ്രോഗ്രാമിങ് ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്ങ്, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എൻട്രി, ടാലി, ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്ങ് ആന്റ് ലാന്റ് സർവ്വെ, സി സി ടി വി ടെക്നോളജീസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏത് പ്രായക്കാർക്കും വേക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.