Sections

കെൽട്രോൺ പിഎസ്‌സി അംഗീകാരമുള്ള കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Friday, Jun 02, 2023
Reported By Admin
Keltron Courses

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു


പത്തനംതിട്ട മല്ലപ്പള്ളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 15ന് ആരംഭിക്കുന്ന പിഎസ്സി നിയമന അംഗീകാരമുള്ള ഡി സി എ, പിജി ഡിസിഎ, ഡാറ്റ എൻട്രി, ടാലി ആന്റ് എം എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0469 2961225, 8078140525.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.