Sections

വിവിധ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Apr 18, 2024
Reported By Admin
Keltron Courses

ഫ്രീ വർക്ക് ഷോപ്പ്

കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സിന്റെ ഫ്രീ ഓൺ ലൈൻ വർക്ക് ഷോപ്പ് ഏപ്രിൽ 19, 20 തിയതികളിൽ വൈകിട്ട് ഏഴ് മുതൽ എട്ട് വരെ നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്തു പങ്കെടുക്കണം. ഫോൺ: 9072592412, 9072592416.

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ് ഇ ഒ -ഡിജിറ്റൽ മാർക്കറ്റിംഗ്, സി സി റ്റി വി ടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോൺ -04712325154, 8590605260.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.