Sections

കെൽട്രോണിന്റെ കോട്ടയം സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ ആരംഭിക്കുന്നു

Monday, May 29, 2023
Reported By Admin
Keltron Courses

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു


കോട്ടയം: കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതിക വിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളായ ആനിമേഷൻ ആൻഡ്് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഹാർഡ്വേർ നെറ്റ് വർക്ക് മെയിന്റനൻസ് , പി.ജി.ഡി.സി.എ, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്ങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങ്, ഫയർ ആൻഡ് സേഫ്റ്റി എന്നിവയിൽ ക്ലാസ്സുകൾ ആരംഭിക്കുന്നു. എസ്.എസ് എൻ.സി,പ്ലസ് ടു, ഐ.ടി. എ, ഡിപ്ലോമ, ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9605404811, 9747243668

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.