Sections

തൊഴിലവസരങ്ങളുമായി ഉദ്യോഗ് - 23

Wednesday, Nov 15, 2023
Reported By Admin
Job Fair

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവർ കോതമംഗലം നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ (എം.ബി.ഐ.റ്റി.എസ്) സഹകരണത്തോടെ നവംബർ 17ന് 'ഉദ്യോഗ് -23' എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 30 പ്രമുഖരായ ഉദ്യോഗദായകർ പങ്കെടുക്കും. ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താല്പര്യമുള്ള പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9 ന് ഹാജരാകേണ്ടതാണ്.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.