- Trending Now:
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.
എസ് എസ് എൽ സി, പ്ലസ്ടു, അല്ലെങ്കിൽ കൂടുതൽ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവർക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററിൽ നടത്തും. ഫോൺ 04742740615, 7012212473.
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.