- Trending Now:
കല്യാണത്തിന് ബോളിവുഡ് സ്‌റ്റൈലും ഫാഷനും പകര്‍ത്തുന്നത് ഇന്നത്ര പുതുമയല്ല.വിവാഹങ്ങള്‍ കേരളത്തില്‍ വലിയ ഉത്സവങ്ങളാണ്.ആനയും അമ്പാരിയും ഒക്കെ നമുക്ക് കാണാം.ജാതിമത ഭേദമന്യേ ഭൂരിഭാഗം പേരുടെയും നിലപാട് കല്യാണം ആഘോഷിക്കാനുള്ള ഈവന്റ് എന്ന് തന്നെയാണ്. ഇന്ന് ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടികള്‍ മറിയുന്ന സംഭവമാണ്.
270 ടണ്‍ മാലിന്യങ്ങള്‍ നീക്കി, വരുമാനം 1.94 ലക്ഷം... Read More
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് എന്ന സംഘടന നടത്തിയ സര്‍വേ പ്രകാരം ഈ വര്‍ഷം നവംബര്‍ 4ന് തുടങ്ങി ഡിസംബര്‍ 14ന് അവസാനിക്കുന്ന വിവാഹ സീസണില്‍ 32 ലക്ഷം വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇതിനെല്ലാം കൂടി വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന തുക 3.75 ലക്ഷം കോടിയാണ്. ഇന്ത്യയിലെ 35 നഗരങ്ങളില്‍ 4302 വ്യാപാരികളില്‍ നിന്ന് എടുത്ത കണക്ക് അനുസരിച്ചുള്ള സര്‍വ്വേയാണിത്. യഥാര്‍ത്ഥത്തില്‍ കേരളം പോലുള്ള സീസണ്‍ എന്നത് എല്ലാകാലത്തേക്കുമായതിനാല്‍ ഈ കണക്ക് ഉയരുമെന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.