- Trending Now:
കൊച്ചി: രാജ്യത്തിൻറെ 78-ാമത് സ്വാതന്ത്ര്യദിനം ഇൻഫോപാർക്ക് പാർക്ക് സെൻററിൽ ആഘോഷപൂർവം കൊണ്ടാടി. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം അർപ്പിച്ചു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങൾ, ഇൻഫോപാർക്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇൻഫോപാർക്ക് ചേർത്തലയിൽ ദേശീയപതാകയുയർത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.