- Trending Now:
കൊച്ചി: ഐഐഎം സമ്പൽപൂർ ഐ ഹബ് ഫൗണ്ടേഷൻറെ ഇൻക്യുബേറ്റർ, ആക്സിലറേറ്റർ പദ്ധതിക്കായി സ്റ്റാർട്ട് അപ്പുകളേയും സംരംഭകരേയും ക്ഷണിച്ചു. സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള സംവിധാനമാണ് ഇതിലൂടെ പ്രദാനം ചെയ്യുക. സുസ്ഥിര ഭാവിക്കായി ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ പ്രോൽസാഹിപ്പിക്കുക എന്നതും ഇതിൻറെ ലക്ഷ്യമാണ്. മെയ് 30 വരെ അപേക്ഷ സമർപ്പിക്കാം.
സംരംഭകത്വ സംവിധാനങ്ങളുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് ഐഐഎം സമ്പൽപൂർ ഡയറക്ടർ ഡോ. മഹാദിയോ ജെയ്സ്വാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.