Sections

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

Wednesday, Mar 01, 2023
Reported By Admin
Gold Rate

സ്വർണവില വീണ്ടും വർധിച്ചു


ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയായി 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ ഉയർന്ന് 5160 രൂപയായി.
കഴിഞ്ഞ മാസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെയും ഇന്നുമായി സ്വർണ വില ഉയരുകയാണ്. ഇന്നലെ ഒരു പവന് 80 രൂപ ഉയർന്നിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.