Sections

സ്വർണവിലയിൽ 400 രൂപയുടെ കുറവ്

Monday, Mar 20, 2023
Reported By Admin
Gold Rate

സ്വർണവില കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 400 രൂപയുടെ കുറവാണ് സംഭവിച്ചത്. അതോടെ കഴിഞ്ഞ ദിവസം ഇടപാട് നടന്ന സർവകാല റെക്കോർഡ് വിലയായ 44,240 രൂപയിൽ നിന്നും സ്വർണം 43,840 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,480 രൂപയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.