Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് ഇടിവ്; 1,320 രൂപ കുറഞ്ഞു

Monday, Apr 06, 2026
Reported By Admin
Gold Price Drops in Kerala; Falls by ₹1,320 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 1,320 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 1,09,360 രൂപയിലേക്ക് താഴ്ന്നു. നേരത്തെ, ശനിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

ഏപ്രിൽ മാസാരാംഭം വില വർധനയോടെ ആരംഭിച്ച സ്വർണവിപണി അന്ന് രണ്ട് തവണ വില വർധിച്ച് 1,12,160 രൂപയിലേക്ക് ഉയർന്നിരുന്നു. തുടർന്ന് രണ്ടാം തീയതിയിൽ രണ്ട് തവണ വില ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് വില കുറയുകയും ചെയ്തിരുന്നു. തുടർന്ന് മാർച്ച് 3ന് സ്വർണവില 1,10,680 രൂപയിലേക്ക് ഉയരുകയും ശനിയാഴ്ച വില മാറ്റമില്ലാതെ തുടരുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.