Sections

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില; 46,240 രൂപയിൽ തുടരുന്നു

Tuesday, Jan 23, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ചയും ഇന്നലെയും ഇതെ നിരക്കിലാണ് സ്വർണം വിൽപ്പന നടന്നത്.

നേരത്തെ ജനുവരി 18 ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തുടർച്ചയായി രണ്ട് ദിവസം വില വർധിച്ചതിനെത്തുടർന്നാണ് ശനിയാഴ്ച സ്വർണവില 46,240 രൂപയിലേക്ക് എത്തിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,780 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.