Sections

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്ന് വീണ്ടും വില കൂടി

Monday, Dec 18, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയായി വർധിച്ചു.

ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതിന് ശേഷം തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും വില വീണ്ടും ഉയർന്നിരുന്നു. എന്നാൽ ഡിസംബർ 16ന് വീണ്ടും വില കുറയുകയും ചെയ്തു. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.