Sections

ഇന്ന് മാറ്റമില്ലാതെ സ്വർണവില; അൻപത്തിമൂവായിരത്തിന് മുകളിൽ തന്നെ തുടരുന്നു

Tuesday, Apr 30, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന 53,240 രൂപ തന്നെയാണ് ഇന്നും വില. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 240 രൂപയുടെ ഇടിന് നേരിട്ടിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 6,655 രൂപ.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 58,080 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,260 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 43,560 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,445 രൂപയും ഇന്നത്തെ വില.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.