Sections

കൂൺ കൃഷിയിൽ സൗജന്യ പരിശീലനം

Sunday, Oct 29, 2023
Reported By Admin
Mushroom Cultivation

കൂൺ കൃഷിയിൽ പരിശീലനം


ആലപ്പുഴ: കേരള കാർഷിക സർവകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും നബാർഡിന്റെ ധനസഹായത്തോടെ കൂൺ കർഷർക്കായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. കൂൺ കൃഷി, കൂൺ വിത്ത് ഉത്പ്പാദനം എന്നിവയിലാണ് പരിശീലനം. നവംബർ 15നും ഡിസംബർ 15നും ഇടയിലാണ് പരിശീലനം. ഫോൺ: 0477-2702245. ഇ-മെയിൽ: rrsmoncompu@kau.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.