Sections

ജ്വല്ലറി വസ്തുക്കളുടെ നിർമ്മാണത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു

Thursday, Apr 20, 2023
Reported By Admin
Job Oriented Courses

ജ്വല്ലറി നിർമ്മാണ പരിശീലനം


തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡബ്) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ്, ജ്വല്ലറി വസ്തുക്കളുടെ നിർമ്മാണത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ 24ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7559857601, 7558868317.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.