Sections

കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Tuesday, Jul 04, 2023
Reported By Admin
Canara Bank Training Program

സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനം


കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താമസം, ഭക്ഷണം ഉൾപ്പെടെ സൗജ്യന്യമായിരിക്കും. പ്രായം: 18നയം 44നും ഇടയിൽ. വിദ്യാർത്ഥികളും മറ്റുജില്ലയിലെ താമസക്കാരും അപേക്ഷിക്കേണ്ടതില്ല. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ സി വി ഇ ടി സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 0487 2694412, 9447196324.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.