Sections

ഹിന്ദിയിലും ഹിറ്റ് അടിച്ച് ദൃശ്യം

Thursday, Nov 24, 2022
Reported By MANU KILIMANOOR

ദൃശ്യം 3 പതിപ്പ് മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ നിര്‍മ്മിക്കാന്‍ ധാരണയായി

കേവലം 5 മത്തെ ദിവസം ചിത്രത്തിന്റെ കളക്ഷന്‍ 109.69 കോടിയിലെത്തിയിരിക്കുന്നു. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്.മലയാളത്തിന്റെ റീമേക്കായ ദൃശ്യം 2 ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍,തബു,അക്ഷയ് ഖന്ന, ശ്രേയ ശരണ്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അക്ഷയ് ഖന്ന ഒഴികെ മറ്റുള്ളവരെല്ലാം ദൃശ്യം ഒന്നിലും ഉണ്ടായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taran Adarsh (@taranadarsh)

ദൃശ്യം ഒന്നും രണ്ടും മലയാളത്തിലേതുപോലെ ഹിന്ദിയിലും സൂപ്പര്‍ ഹിറ്റ് ആയി മാറിയതിനാല്‍ ദൃശ്യം 3 പതിപ്പ് മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ നിര്‍മ്മിക്കാനും റിലീസ് ചെയ്യാനുമാണ് ഹിന്ദി സംവിധാ യകന്‍ അഭിഷേക് പാഥക്കും ജിത്തു ജോസഫ് ടീമും തമ്മില്‍ ധാരണയായിരിക്കുന്നത്.അഭിനേതാക്കളുടെ കാര്യത്തില്‍ ആകര്‍ഷകമായ ചില പുതുമകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.