Sections

മുൻഗണനാ റേഷൻകാർഡ് :അപേക്ഷാ തിയതി മാറ്റി

Tuesday, Jul 11, 2023
Reported By Admin
Ration Card

പുതുക്കിയ തിയതി പിന്നീട് അറിയിക്കും


തിരുവനന്തപുരം: പൊതുവിഭാഗം റേഷൻകാർഡ് ഉടമകളിലെ യോഗ്യരായവരിൽ നിന്നും മുൻഗണനാവിഭാഗത്തിലേക്കുള്ള പരിവർത്തനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.