Sections

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

Thursday, Mar 02, 2023
Reported By Admin
LBS Courses

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്


എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന Basics of ARDUINO based Embedded System Development (60 Hrs) കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും, പ്ലസ്ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മാർച്ച് എട്ട് വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഫോൺ: 0471-2560333.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.