Sections

സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ ആഗ്രഹിക്കുന്നവർക്കായി സി-ഡിറ്റ് പരിശീലന പരിപാടി

Wednesday, May 31, 2023
Reported By Admin
Solar Energy

സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലനം


സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ ആഗ്രഹിക്കുന്നവർക്കായി സി-ഡിറ്റ് പരിശീലന പരിപാടി നടത്തുന്നു. ജൂൺ 19 മുതൽ 23 വരെ അഞ്ച് ദിവസമാണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. താത്പര്യമുള്ളവർ ജൂൺ 15ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895788233.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.