Sections

ആര്‍ട്ടിസ് Vs ന്യുമറിക്ക്: ഏതാണ് മികച്ച യുപിഎസ്?-  ന്യൂ ടു ദി ബ്ലോക്ക്

Monday, Oct 11, 2021
Reported By Ambu Senan
Artis vs Numeric

 ഇന്ന് പരിചയപ്പെടുത്തുന്നത് രണ്ട് യുപിഎസ് ആണ്

 

ന്യൂ ടു ദി ബ്ലോക്കില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് രണ്ട് യുപിഎസ് ആണ്. അപ്രതീക്ഷിതമായി കറന്റ് പോയാല്‍ കമ്പ്യൂട്ടറില്‍ നമ്മള്‍ ചെയ്തു കൊണ്ടിരുന്ന കാര്യം സേവ് ചെയ്യുന്നതിനായി സമയം നല്‍കുന്ന ബാക്ക് അപ്പ് ഉപകരണമാണ് യുപിഎസ് (UPS). അണ്‍ഇന്റെര്‍പ്റ്റഡ് പവര്‍ സപ്ലൈ എന്നതാണ് യുപിഎസിന്റെ പൂര്‍ണ രൂപം. 

തിരുവനന്തപുരം പനവിളയിലുള്ള 'Futuretech' എന്ന സ്ഥപനത്തിന്റെ മാനേജര്‍ റോഷന്‍ 600 VAയില്‍ വരുന്ന ആര്‍ട്ടിസ്, ന്യൂമറിക്ക് എന്നീ രണ്ടു കമ്പനികളുടെ യുപിഎസിന്റെ ഉപയോഗരീതിയും ഗുണവും ദോഷവും കൂടാതെ ദീര്‍ഘകാലം എങ്ങനെ യുപിഎസ് ഉപയോഗിക്കാമെന്ന ടിപ്പും പറഞ്ഞു തരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍.    

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.