Sections

എൽ ബി എസ്സിൽ അവധിക്കാല കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Tuesday, Apr 04, 2023
Reported By Admin
LBS Courses

എൽ ബി എസ്സിൽ അവധിക്കാല കോഴ്സുകൾ


കോട്ടയം: എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിങ് എന്നീ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും, എസ്എസ്എൽസി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. വിശദവിവരത്തിന് വെബ്സൈറ്റ്: www.lbscentre.kerala.gov.in , ഫോൺ: 0481 2505900, 9895041706.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.