Sections

സൗജന്യ ടൂ വീലർ മെക്കാനിക്കൽ പരിശീലനത്തിന് അപേക്ഷിക്കാം

Tuesday, May 07, 2024
Reported By Admin
Two Wheeler mechanical training at SBI Rural Self Employment Training Centre

പുത്തൂർവയൽ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ ടൂ വീലർ മെക്കാനിക്കൽ പരിശീലനത്തിന് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ- 8078711040, 8590762300.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.