- Trending Now:
ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹൗസ് കീപ്പിംഗ്, കാനിംഗ് ആന്റ് ഫുഡ് പ്രിസർവേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ് എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ 18 വയസ്സ് തികഞ്ഞിരിക്കണം. അപേക്ഷ ഫോറം ഇൻസ്റ്റ്യൂട്ട് വഴി നേരിട്ട് ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 വൈകിട്ട് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2558385.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.